Challenger App

No.1 PSC Learning App

1M+ Downloads
2030 ൽ നടക്കുന്ന കോമൺ‌വെൽത്ത് ഗെയിംസിനുള്ള ഒരുക്കങ്ങൾ മേൽനോട്ടം വഹിക്കുന്നതിനായി സ്ഥാപിച്ച സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്‌പിവി) യുടെ നേതൃത്വ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്?

Aപി ടി ഉഷ

Bപി വി സിന്ധു

Cസച്ചിൻ ടെണ്ടുൽക്കർ

Dഅനിൽ കുംബ്ലെ

Answer:

A. പി ടി ഉഷ

Read Explanation:

• 2030 ലെ കോമൺ‌വെൽത്ത് ഗെയിംസ് വേദി - അഹമ്മദാബാദ് (ഇന്ത്യ )


Related Questions:

ഉത്തേജക മരുന്ന് ഉപയോഗം തടയുന്നത് ഉൾപ്പെടെ സുപ്രധാന നിർദേശങ്ങൾ അടങ്ങിയ പുതിയ ദേശീയ കായിക നയം?
യുവേഫ യൂത്ത് ലീഗ് ഫുട്‌ബോള്‍ കളിച്ച ആദ്യ ഇന്ത്യക്കാരനായ മുംബൈ മലയാളി?
Which of the following sports was included as a discipline in the 11th Asian Games Beijing 1990?
2025 സെപ്റ്റംബറിൽ ഫ്രാൻസിലെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്
2025 ലെ നീരജ് ചോപ്ര ക്‌ളാസിക്ക് ജാവലിൻ ത്രോ വേദി?